കൈകോർക്കാം നമുക്ക് ഒന്നായി കൊട്ടിയതിന്റെ സമഗ്രവികസനത്തിനായി

Empowering Kottiyam Community Together
Join us in transforming lives through social services.
കൈകോർക്കാം നമുക്ക് ഒന്നായി കൊട്ടിയതിന്റെ സമഗ്രവികസനത്തിനായി
Join us in transforming lives through social services.
കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ, മയ്യനാട്, തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട കൊട്ടിയം പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി 2021 ആഗസ്റ്റ് 15ന് രൂപംകൊണ്ട സാമൂഹിക സാംസ്കാരിക സംഘടനയാണ് റൈസിംഗ് കൊട്ടിയം.
കൊട്ടിയത്തിന്റെ സമഗ്ര പുരോഗതിക്കായി, സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ശക്തമായ ഭാവിയിലേക്കുള്ള കാൽവയ്പ്.
01/20
1. കൊട്ടിയം ഒരു ക്ലീൻ സിറ്റി ആക്കുക
2. കൊട്ടിയത്ത് ശുചിത്വമുള്ള ഒരു കോമൺ കംഫർട്ട് സ്റ്റേഷൻ ഉണ്ടാക്കുക
3. കൊട്ടിയത്തെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കുക. ശരിയായി പ്രവർത്തിക്കുന്ന ഒരു ട്രാഫിക് സിഗ്നൽ ഉണ്ടാക്കുക
4. ശരിയായ പാർക്കിംഗ് സൗകര്യം ഉണ്ടാക്കുക
5. കൊട്ടിയം ഒരു വിശപ്പ് രഹിത സിറ്റി ആക്കി മാറ്റുക 6.കൊട്ടിയത്തു വരാൻ പോകുന്ന RE WALL ന് എതിരെ ശക്തമായ സമരം നടത്തുക
7. ഭിക്ഷാടക രഹിത സിറ്റി ആക്കി മാറ്റുക
8. Rising kottiyam എന്ന ഗ്രൂപ്പിലെ അംഗങ്ങൾ കൊട്ടിയത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു തന്നെ പർച്ചേസ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. 9.കൊട്ടിയത്തു മൊബിലിറ്റി ഹബ് കൊണ്ട് വരിക 10.ആംബുലൻസ് സർവീസ് നടത്തുക
💡 Our Vision | ഞങ്ങളുടെ ദർശനം
We welcome individuals, organizations, and well-wishers who share our vision for a better Kottiyam. Together, we can create lasting impact. നമ്മുടെ പ്രദേശം മുന്നേറണമെങ്കിൽ നമ്മളെല്ലാവരും ഒന്നായി പ്രവർത്തിക്കേണ്ടതുണ്ട്. അതിനായി റൈസിംഗ് കൊട്ടിയം നിങ്ങളെ സ്വാഗതം ചെയ്യുന്നു.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.